ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം
ദൃശ്യരൂപം
== പടിഞ്ഞാറ്റുംമുറി ==Thumb|B.Ed collage മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി
പൊതുസ്ഥലങ്ങൾ
- വില്ലേജ് ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
- കൃഷി ഓഫീസ്