ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് യൂ പി സ്കൂൾ അറക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheringeorge1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് തോമസ് യു പി സ്കൂൾ അറക്കുളം

പ്രധാന സ്ഥാപനങ്ങൾ

  1. വിദ്യാഭ്യാസ കാര്യാലയം
  2. പള്ളി
  3. എഫ് .സി .ഐ. ഗോഡൗൺ

എന്റെ ഗ്രാമമായ അറക്കുളം വളരെ മനോഹരമായ സ്ഥലമാണ്. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും കർഷകരാണ്.പരസ്പര സ്നേഹവുംസഹകരണവും ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രത്യേകതയാണ് .