കണ്ണംവെട്ടിക്കാവ്

 
കണ്ണംവെട്ടിക്കാവ്

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ചെറുകാവ്  പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്ണംവെട്ടിക്കാവ് 1944 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്

ചിത്രശാല

ഭൂമിശാസ്ത്രം

മലകളും വയലുകളും നിറഞ്ഞ പ്രകൃതി സുന്ദരമാണ് കണ്ണംവെട്ടിക്കാവെന്ന ഗ്രാമം ,നാഷണൽ ഹൈവേയുമായി ബന്ധപ്പെടുത്തുന്ന മുഖ്യ റോഡ് ഐക്കരപ്പടി -അരൂർ റോഡ്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • ഹെൽത്ത് സെന്റർ
  • വിദ്യാലയം

ശ്രദ്ധേയരായ വ്യക്തികൾ

എ പി കുട്യാലി ഹാജി

ആരാധനാലയങ്ങൾ

ചോലക്കോട് ജുമാ മസ്ജിദ്

ശിവ ക്ഷേത്രം

നരസിംഹ ക്ഷേത്രം