ജി.എൽ.പി.എസ് ഉദിരംപൊയിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surya A (സംവാദം | സംഭാവനകൾ) (added Category:48539 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദിരം പൊയിൽ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ചോക്കാട് പഞ്ചായത്തിലാണ് ഉദിരംപൊയിൽ ഗ്രാമം.

ഭൂമിശാസ്ത്രം

കാളികാവ്-നിലമ്പൂർ സംസ്ഥാനപാതയിലെ മലയോരപ്രദേശം.പ്രശസ്തമായ പുല്ലങ്കോട് റബ്ബർഎസ്റ്റേറ്റ് ഇവിടെയാണ്.

പൊതുസ്ഥാപനങ്ങൾ

  • ജി.എം.എൽ.പി.എസ് ഉദിരംപൊയിൽ
  • വായനശാല
  • ഹെൽത്ത് സെന്റർ

ചിത്രശാല