മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/എന്റെ ഗ്രാമം

15:05, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DIYAEP (സംവാദം | സംഭാവനകൾ) (→‎കോതമംഗലം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോതമംഗലം

ഭൂമിശാസ്ത്രം

  •  
    Mar Thoma Cheriapally
    കോതമംഗലത്തിന്റെ ജലസ്രോതസ്സ് ആയ കുരൂർ തോട് സ്കൂളിന് സമീപത്തു കൂടി ഒഴുകുന്നു.
 
kuroorthodu
  • തട്ടേക്കാട് പക്ഷി സങ്കേതം, ഭൂതത്താൻ കെട്ട് ഡാം, ഇഞ്ചത്തൊട്ടി തൂക്കുപാലം മുതലായവ കോതമംഗലത്തിന്റെ സമീപപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നു.
  • തീ൪ത്ഥാടന കേന്ദ്രവും പരിശുദ്ധ യലൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹപൂരിതവുമായ കോതമംഗലം മാർതോമൻ ചെറിയ പള്ളിയുടെ സമീപമാണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.