ജി.എച്ച്.എസ്. കുറ്റ്യേരി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leenaep (സംവാദം | സംഭാവനകൾ) (→‎എൻ്റെ വിദ്യാലയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻ്റെ വിദ്യാലയം

എൻ്റെ വിദ്യാലയം

ഏകദേശം രണ്ടേക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് ഒരു ചെറിയ കുന്നിൻ മുകളിലാണ് കുറ്റ്യേരി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരിയാരം പഞ്ചായത്ത് പരിധിയിൽ കുറ്റ്യേരി വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഏഴ് പതിറ്റാണ്ടായി അക്ഷരത്തിൻ്റെ അഗ്നി തലമുറകളിലേക്ക് പകർന്നു കൊണ്ട് ഈ നാടിൻ്റെ സാംസ്ക്കാരിക കേന്ദ്രവും പൊതു ഇടവുമായി ശോഭിക്കുന്നു.