എ.യു.പി.എസ്. ആനമങ്ങാട്/എന്റെ ഗ്രാമം

13:49, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasifiroz (സംവാദം | സംഭാവനകൾ) (→‎ഭൂമിശാസ്തൃഠ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എ.യു.പി.എസ് ആനമങ്ങാട്

മലപ്പുുറം ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ആനമങ്ങാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ യു പി സ്‍കൂൾ ആനമങ്ങാട്.   ____________________________________________________________

ഭൂമിശാസ്തൃഠ

  മലപ്പുുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ഉൾപെട്ട ഒരു വില്ലേജാണ് ആനമങ്ങാട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
  • ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട്

ആരാധനാലയങ്ങൾ

  • ആനമങ്ങാട് ടൗൺ ജുമാ മസ്ജിദ്
  • ശ്രീ കുന്നുമ്മൽ ഭഗവതി ക്ഷേത്രം  

വിദ്യഭ്യാസ സ്ഥാപനങ്ങൾ

  • എ എൽ പി എസ് ആനമങ്ങാട്
  • എ എം എൽ പി എസ് എടത്തറ
  • ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട്  
  • എ.യു.പി.എസ് ആനമങ്ങാട്