എ.എം.യു.പി.എസ്.കുന്നപ്പള്ളി/എന്റെ ഗ്രാമം

11:55, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Salimpmna (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുന്നപ്പള്ളി

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കുന്നപ്പള്ളി.


ചോലോൻകുന്നു ഇരവിമംഗലം എന്നീ ഗ്രാമങ്ങൾക്ക് സമീപമാണ് കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ പെരിന്തൽമണ്ണയിൽ നിന്നും നാല് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് കുന്നപ്പള്ളി.കുന്നപ്പള്ളിയിൽ നിന്ന് കുറച്ചു ഉള്ളിലോട്ട് മാറിയുള്ള ഗ്രാമമാണ് കളത്തിനക്കര.ഇവിടെയാണ് എ.എം.യു.പി.എസ്. കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.നിലമ്പൂർ-ഷൊർണ്ണൂർ റെയിൽവേപാത കുന്നപ്പള്ളിയിലൂടെ കടന്നുപോവുന്നുണ്ട്.

പൊതുസ്ഥാപനങ്ങൾ

  • എ.എം.യു.പി.എസ്.കുന്നപ്പള്ളി
  • എ.എം.എൽ.പി.എസ്.കുന്നപ്പള്ളി
  • പോസറ്റോഫീസ്
  • ഹെൽത്ത് സെന്റർ

പ്രമുഖ വ്യക്തികൾ

വിഗ്നേഷ് പുത്തൂർ

 
മലയാളി താരം മുംബൈ ഇന്ത്യൻസിൽ


വിഗ്നേഷ് പുത്തൂർ എന്ന മലയാളി താരത്തിനായി മുംബൈ ഇന്ത്യൻസായിരുന്നു മെഗാ ലേലത്തിൽ ബിഡ് ചെയ്തത്‌. അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്ക് ആവർ താരത്തെ സ്വന്തമാക്കി.മലപ്പുറം ജില്ലയിലെ കുന്നപ്പള്ളി സ്വദേശിയാണ്  വിഗ്നേഷ്.





പ്രധാന സ്ഥലങ്ങൾ

  • ചിരട്ടാമല
     
    ചിരട്ടാമല
  • ഗ്രാൻ ലിഡോ സ്വിമ്മിങ് പൂൾ
     
    ഗ്രാൻ ലിഡോ സ്വിമ്മിങ് പൂൾ