എൻ എ ഗേൾസ് എച്ച് എസ് എസ് എരുതുംകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11057 (സംവാദം | സംഭാവനകൾ)
എൻ എ ഗേൾസ് എച്ച് എസ് എസ് എരുതുംകടവ്
വിലാസം
എരുതുംകടവ്

കാസറഗോഡ് ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201711057




കാസറഗോഡ് ജില്ലയില്‍ എരുദുംകടവ്,പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ‍ എന്‍.എ.ഗള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് 1995-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1995 മെയില്‍ എന്‍.എ.ഗള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എന്‍.എ എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് കിഴിലാണ്സ്ഥാപിച്ചത്. ശ്രീ.ശ്രീധരന്‍മാഷ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1995 മുതല്‍ 2002 വരെ ഇതൊരു ഹൈസ്കൂളായും. 2002-ല്‍ ഹയര്‍സെക്കണ്ടറി ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2002-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കലാ-കായിക മത്സരങ്ങൾ.
  • സിമ്പോസിയം സെമിനാര് തുടങ്ങിയ റിസർച്ച്& പ്രസന്റേഷൻ പ്രോഗ്രാമുകൾ.
  • പാരന്റിങ് പഠന ക്ലാസുകൾ .
  • സ്കിൽ എംപവർമെൻറ് ക്ലാസ്സുകൾ.

മാനേജ്മെന്റ്

എന്‍.എ എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് കീഴിലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.എ. അബുദക്കര്‍ ഹാജി ചെയര്‍മാന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ.ജീ.അച്ചുതന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീധരന്‍ മാഷ്, അബ്ദുള്‍ റഹ്മാന്‍ മാഷ്, ഷാഫി മാഷ്, രാധ ടിച്ചര്‍, കെ.ജീ.അച്ചുതന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.536551" lon="75.015635" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (N) 12.529136, 75.024948, naghss school </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.