V. A. L. P. S. Ukkinadka
V. A. L. P. S. Ukkinadka | |
---|---|
വിലാസം | |
ഉക്കിനടുക്ക | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, കന്നട |
അവസാനം തിരുത്തിയത് | |
23-01-2017 | 11325 |
ചരിത്രം
1916ല്‍ പാണാജെ വൈദ്യശങ്കരനാരായണ ഭട്ടിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലയുടെ വടക്ക് കിഴക്ക് അതിര്‍ത്തിയായ എണ്‍മകജെ ഗ്രാമപഞ്ചായത്തിലെ ഉക്കിനടുക്കയില്‍ വസിഷ്ഠാശ്രമ സംഘം സ്ഥാപിച്ച് ഒരു സംസ്കൃതവിദ്യാലയം തുടങ്ങി. ആദ്യത്തെ സംസ്കൃത പഠനം ഇവിടെയുള്ള ഒരു ഗുഹയില്‍ വെച്ചായിരുന്നു. 1957ല്‍ ഇതൊരു കന്നട മീഡിയം സ്കൂളാക്കി മാറ്റി. തുടര്‍ന്ന് 1998ല്‍ ശ്രീ പി.കെ. സുബ്രഹ്മണ്യഭട്ടിന്റെ നേതൃത്വത്തില്‍ സമാന്തരമായി മലയാളം മീഡിയവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:12.6028,75.0504 |zoom=13}}