സി. എം. ജി. എച്ച്. എസ്. പൂജപ്പുര/എന്റെ ഗ്രാമം

POOJAPPURA : THE CROWN OF CITY

HEART OF TVM : POOJAPPURA

GEOGRAPHICAL IMPORTANCE

തിരുവനന്തപുരം നഗരത്തിന്റെ തെക്കു കിഴക്കൻ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.ജഗതി, കരമന, മുടവൻമുകൾ, തിരുമല എന്നീസലങ്ങളുടെ സമീപത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നവരാത്രി ആഘോഷവേളയിൽ പൂജവയ്ക്കുന്ന മണ്ഡപം ഇവിടെയുണ്ട്.

പ്രധാന പൊതുസ്‌ഥാപനങ്ങൾ

  • പരീക്ഷാ ഭവൻ
  • ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്

ശ്രദ്ധേയരായ വ്യക്തികൾ

  • പൂജപ്പുര രവി
  • പൂജപ്പുര രാധാകൃഷ്ണൻ

ആരാധനാലയങ്ങൾ

സരസ്വതി ക്ഷേത്രം പൂജപ്പുര

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സി. എം. ജി. എച്ച്. എസ്. പൂജപ്പുര
  • ജി. യു. പി. എസ്. പൂജപ്പുര