ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്വായ്പൂർ/എന്റെ ഗ്രാമം
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ തീരത്തുള്ള സുന്ദരമായ ഗ്രാമമാണ് കീഴ്‌വായ്പൂര് .

കീഴ്വായ്പൂർ
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ
സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ഗ്രാമം.മണിമലയാർ ഈ ഗ്രാമത്തെ സമ്ൃദ്ധമാക്കുന്നു
ഭൂമിശാസ്ത്റം
മദ്ധ്യകേരളത്തിൽ സ്ഥിതിചെയ്യുന്നു