ജെ യു പി എസ് പന്തല്ലൂർ/എന്റെ ഗ്രാമം

22:47, 23 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divyasajeev (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുകുന്ദപുരം താലൂക്കിൽ പറപ്പൂക്കര പഞ്ചായത്തിൽ നെല്ലായി വില്ലേജിൽ ഉൾപ്പെട്ട ഒരു ചെറിയ പ്രദേശമാണ് പന്തല്ലൂർ. പറപ്പൂക്കര പഞ്ചായത്തിലെ  6 വാർഡിലായി “പന്തല്ലൂർ ജനത എൽ പി & യു പി സ്കൂൾ," സ്ഥിതി ചെയ്യുന്നു. പുഴകളും തോടുകളും പാടങ്ങളും  കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ പന്തല്ലൂർ.അമ്പലം . പള്ളി. പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ ഈ കൊച്ചു ഗ്രാമത്തിൽ ഉണ്ട്.ഇവിടെ മിക്ക ഗ്രാമവാസികളുടെയും ഉപജീവനമാർഗം കൃഷിയും കന്നുകാലി വളർത്തലും ആണ്.ഈ ഗ്രാമത്തിലെ ആളുകൾ നിഷ്കളങ്കരും സാധാരണക്കാരുമാണ്.