സെന്റ് തോമസ് എൽ പി സ്കൂൾ, ചെത്തി/എന്റെ ഗ്രാമം
ചെത്തി
[[പ്രമാണം:34228 school.jpg|thumb|സെന്റ് തോമസ് എൽ പി സ്കൂൾ]]
ആലപ്പുഴ ജില്ലയിലെ ചേർത്തലതാലൂക്കിലെ പ്രകൃതിരമണീയമായ ഒരുകൊച്ചുഗ്രാമത്തിലെ ജനങ്ങൾക്ക് 110 വർഷം വിദ്യപകർന്ന് തലയെടുപ്പോടെ നിൽക്കുന്നസരസ്വതി ക്ഷേത്രമാണ് ചെത്തി സെന്റ് തോമസ് എൽ പി സ്കൂൾ.