നാറാത്ത് യു പി സ്കൂൾ
വിലാസം
നാറാത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Gwlpscheruvakkara




ചരിത്രം

1909ൽ ശ്രീ കുഞ്ഞമ്പു കുരിക്കൾ സ്ഥാപിച്ചു അദ്ദേഹത്തിന്റെ മരണശേഷം മകൻ കുമാരൻ സ്കൂൾ മാനേജ്മെന്റ് ശ്രീ കെ എൻ കമ്മാരൻ നായർക്ക് കൈമാറി ഇപ്പോഴത്തെ മാനേജർ ശ്രീമതി കെ എൻ രുഗ്മിണിയമ്മയാണ്

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികൾ*കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സോപ്പ് നിർമ്മാണം*കുട നിർമ്മാണം*കൃഷി

മാനേജ്‌മെന്റ്

കെ എൻ രുഗ്മിണിയമ്മ

മുന്‍സാരഥികള്‍

ശ്രീ കുഞ്ഞമ്പു കുരിക്കൾ*കെ എൻ കമ്മാരൻ നായർ*കുറുന്താഴ കേളുസ്രാപ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സർവ്വ ശ്രീ പരേതനായ ടി സി നാരായണൻ നമ്പ്യാർ*ശ്രീ എ പി അബ്ദുള്ളക്കുട്ടി മുൻ എം പി

വഴികാട്ടി

പുതിയതെരുവിൽ 7കിലോമീറ്റർ നാറാത്ത് ബസാറിൽ നിന്ന് കിഴക്കോട്ടുള്ള റോഡ് {{#multimaps: 11.956941, 75.388499 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=നാറാത്ത്_യു_പി_സ്കൂൾ&oldid=262994" എന്ന താളിൽനിന്ന് ശേഖരിച്ചത്