സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ചിറനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prajish (സംവാദം | സംഭാവനകൾ)
സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ചിറനെല്ലൂർ
വിലാസം
ചിറനെല്ലൂര്‍
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Prajish





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചൂണ്ടല്‍ പഞ്ചായത്തിലെ ആറാം വര്‍ഡില്‍ സെന്റ്.ജോസഫ്‌സ് എല്‍.പി.എസ് ചിറനെല്ലൂര്‍ സ്ഥിതി ചെയുന്നത്. ശ്രീ.വി.പി ചാക്കപന്‍ 36 കൊല്ലം സ്കൂള്‍ മാനേജരായിരുന്നു. 22.6.1980 ല്‍ സ്കൂള്‍ തൃശൂര്‍ ബിഷപ്പിന് വിട്ടുകൊടുത്തു.ഇപ്പോള്‍ തൃശൂര്‍ കോര്‍പറേറ്റ് എഡ്യുകേഷണല്‍ ഏജന്‍സിയുടെ കീഴില്‍ലാണ് പ്രവര്‍ത്തിച്ചു വരുന്നത്.ഹെട്മിസ്ട്രെസ്സ് ഉള്‍പ്പെടെ 4 അധ്യാപകരും 22 കുട്ടികളും ഈ വിദ്യാലയത്തില്‍ ഇന്നുണ്ട്

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് ചുറ്റുമതില്‍ ഉണ്ട്. ഓഫീസ്‌ മുറി, സ്റ്റാഫ്‌മുറി,4 ക്ലാസ്സ്മുറി, കഞ്ഞിപുര, സ്റ്റോര്‍, ശുചിമുറികള്‍, കളിസ്ഥലം, കിണര്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും സ്കൂളില്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി