ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊളക്കാട്ടുചാലി

കൊളക്കാട്ടുചാലി, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ

ചേലമ്പ്ര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊളക്കാട്ടുചാലി.

പിൻകോഡ്: 673634


കോഴിക്കോട് - തൃശ്ശൂർ ദേശീയപാത 66 , ചെട്ടിയാർമാടിൽ നിന്നും നാല് കിലോമീറ്റർ വടക്കുഭാഗത്താണ് കൊളക്കാട്ട് ചാലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്