ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/എന്റെ ഗ്രാമം
അഴൂർ
ചിറയിൻകീഴ് താലൂക്കിലെ അഴൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി
ചെയ്യുന്നത്.മനോഹരമായ അഴൂർ ഗ്രാമം കടൽത്തീരത്തിനും മലനാടിനും ഇടയിലായി സ്ഥിതിചെയ്യുന്നു.
ആരാധനാലയങ്ങൾ
അമ്പലങ്ങളും മസ്ജിദുകളും അഴൂർ ഗ്രാമത്തിന്റെ സാഹോദര്യത്തിന് മാറ്റുകൂട്ടുന്നു.[[My village pic3.jpg (പ്രമാണം)|Thump|ആരാധനാലയം]]
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ പോത്തൻകോട് ബ്ലോക്കിനു കീഴിലെ ഒരു പഞ്ചായത്താണ് അഴൂർ ഗ്രാമപഞ്ചായത്ത് .18 വാർഡുകളാണ് പഞ്ചായത്തിൽ ആകെയുള്ളത്.ഗ്രാമവിസ്തൃതി 12.46 സ്‍ക്വയർ കിലോമീറ്ററാണ് .