തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ് /ഹെൽത്ത് ക്ലബ്
ജോയ്സ് ടീച്ചറുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബിലെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ തിങ്കളാഴ്ച ദിവസവും അയൺ ഗുളിക നൽകി വരുകയും, പഞ്ചായത്തിന്റെ ഹെൽത്ത് മീറ്റിങിൽ പങ്കെടുക്കുകയും, വ്യക്തിശുചിത്വവും ആരോഗ്യവുമുള്ള കുട്ടികളായിരിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ നൽകി വരുകയും. ക്ലബിന്റെ നേത്യത്വത്തിൽ ഫ്രീ ഹെൽത്ത് ചെക്കപ്പും നടത്തിവരുന്നു.