സ്വദേശ് ക്വിസ്
ആഗസ്റ്റ് 16 സ്വദേശി മെഗാ ക്വിസ് സംഘടിപ്പിച്ചു. KPSTA അദ്ധ്യാപക സംഘടനയുടെ നേതൃത്യത്തിലാണ് ക്വിസ് സംഘടിപ്പിച്ചത്. സ്കൂളിൽ വിജിൽ സർ ക്വിസിന് നേതൃത്വം നൽകി. കുട്ടികൾക്ക് സ്വാതന്ത്രസമര ചരിത്രത്തെക്കുറിച്ചും സ്വാതന്ത്രസമര നേതാക്കളെക്കുറിച്ചും മനസിലാക്കാൻ സ്വദേശി മെഗാ ക്വിസ് സഹായിച്ചു.