സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി
സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി | |
---|---|
വിലാസം | |
അമ്പൂരി തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 24 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | 44017stthomas |
ചരിത്രം
അമ്പൂരിയെന്ന മനോഹര മലയോരഗ്രാമം തിരുവനന്തപുരത്തിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശത്താണ്
സ്ഥിതിചെയ്യുന്നത്. 1930 കളില്‍ കേരളത്തിന്റെ മധ്യതിരുവിതാംകൂറില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ജനങ്ങളാണ് ഭൂരിഭാ ഗവും. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇവിടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ആത്മീയോന്നമനത്തിനായി 1954-ല്‍ ആരംഭിച്ച എല്‍ പി സ്കൂള്‍ 1970-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ സ്കൂളിലെ ആദ്ദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. വി. ഫ്രാന്‍സിസും ആദ്യത്തെ വിദ്യാര്‍ത്ഥി ചൂരലോനിക്കന്‍ തൊമ്മന്‍. സി. എം. ഉം ആണ്. സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന അക്ഷരകുടുംബം അതിന്റെ അക്ഷരായനത്തില്‍ പ്രകാശമാനമായ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സമൂഹത്തില്‍ നിന്നും ജനമനസുകളില്‍ നിന്നും അജ്ഞതയുടെ അന്ധകാരത്തെ അകറ്റി അറിവിന്റെ പ്രകാശ ഗോപുരമായി പ്രശോഭിക്കുന്ന ഈ കലാലയം ഹൈസ്കൂള്‍ ഇന്ന് വജ്ര ജൂബിലിയുടെ നിറവിലാണ്.
ഭൗതികസൗകര്യങ്ങള്‍
പ്രകൃതിരമണിയത നിറഞ്ഞ മലമടക്കുകളാല്‍ ശോഭിതമായ അമ്പൂരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ നിലവറയാണ്
അമ്പൂരി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. വിശാലമായാ കളിസ്ഥലവും ചുറ്റുമതിലുകളാല്‍ സംരക്ഷിക്കപ്പെട്ട പരിസരവും ഹരിതാഭ
നിറഞ്ഞ ചുറ്റുപാടുകളും ഇൗ സ്കൂളിനുണ്ട്. പഠന പാഠേൃതര പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിക്കുന്നതിനു സഹായകമായവിധം സജ്ജീകരിക്കപ്പെട്ട
സ്കൂള്‍ ലൈബ്രറി, സയന്‍സ് ലാബ്, ആവശ്യമാംവിധം ശുദ്ധവായവും വെളിച്ചവും ലഭിക്കത്തക്ക ക്ലസ്റൂമുകള്‍, യു പി , എച്ച് എസ് , എച്ച് എസ് എസ് , പ്രതേൃക സ്റ്റഫ്റൂമുകള്‍ , ബാത്റൂമുകള്‍ ഇവിടെയുണ്ട്. മനോഹരമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ്
ഇന്റര്‍നെററ് സൗകര്യവും ഇവിടെയുണ്ട്.
ചിത്രം=44017-4.png|
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കെ സി എസ് എല്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* സയന്‍സ് ക്ലബ്ബ് * ഗണിത ക്ലബ്ബ് * ഇംഗ്ളിഷ് ക്ലബ്ബ് * മലയാളം ക്ലബ്ബ് * കാര്‍ഷിക ക്ലബ്ബ് * സൗഹൃദ ക്ലബ്ബ് * ക്വിസ് ക്ലബ്ബ് * ഹെല്‍ത്ത് ക്ലബ്ബ് * എെ റ്റി ക്ലബ്ബ് * ജെ ആര്‍ സി * സ്പോര്‍ട്സ് ക്ലബ്ബ് * സംസ്കൃത ക്ലബ്ബ്
- മതബോധനം സന്മാര്‍ഗബോധനം
- ഗാന്ധിദര്‍ശന്‍
- വിന്‍സന്റ് ഡി പോള്‍
- എന്‍ എസ് എസ്
- കരിയര്‍ ഗൈഡന്‍സ്
- കൗണ്‍സിലിംഗ്
- ടാലന്റ് ഹണ്ട്
- ഇലിറ്റ്
- എന്‍ട്രന്‍സ് കോച്ചിംഗ്
- ലൈബ്രറി
- ഒാറിയന്റേഷന്‍ ക്ലാസ്
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തില്‍ ബഹു. മാത്യു നടമുഖത്തച്ചന്റെ നേതൃത്വത്തില്‍ ഈ സ്കൂള്‍ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തര്‍ത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ
വളര്‍ച്ചയിലും സ്കൂളിന്റെ ഭൗതിക വളര്‍ച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂള്‍ ലോക്കല്‍ മാനേജര്‍ ബഹു. ജോസഫ് ചൂളപ്പറമ്പില്‍ അച്ഛന്‍ ഈ സ്ഥാപനത്തില്‍ പരിപാലിച്ചു വരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1. സി വി ഫ്രാന്‍സിസ് - 1968-70 2. എം ഡി ഫ്രാന്‍സിസ് -1970-71 3. സോവ്യര്‍ വി മാത്യു -1971-72 4. എം എെ എബ്രഹാം - 1972-74 5. പി എം തോമസ് - 1974-75 6. സി ഡി മാത്യു -1975-77 7. എം ജെ കുര്യാക്കോസ് -1977-78 8. സി എ മത്തായി -1978-80 9. പി വി മാത്യു -1980-81 10. തോമസ് ആന്റണി - 1981-82 11. കെ കെ ജോസാഫ് -1982-84 12. കെ ഇ ചാക്കോ -1984-85 13. എ ജെ ചാക്കോ -1985-85 14. വി എം തോമസ് -1985-86 15. കെ വി തോമസ് -1986-87 16. റ്റി ജോസാഫ് -1987-89 17. ഇ സി വര്‍ഗ്ഗിസ് -1989-91 18. ജോസ് ജേക്കബ് -1991-92 19. കെ ജെ മത്തായി -1992- 93 20. സി എ ജോസഫ് - 1993 - 94 21 . ജെയ്ംസ് ജെ - 1994 - 95 22 . ജേക്കബ് ജോസഫ് - 1995 - 97 23 . ആംബ്രോസ് നൈനാന്‍ - 1997 - 2004 24 . ജോണ്‍ നൈനാന്‍ - 2004 - 06 25 . അഗസമ്മ ജെയ്ംസ് - 2006 -08 26 . സിസിലി മാത്യു - 2008 - 10 27 . സിസ്റ്റര്‍ . അന്നക്കുട്ടി പി ജെ - 2010 - 12 28 . സെബാസ്റ്റ്യന്‍ കുര്യന്‍ - 2012 - 14 29 . രാജു സി പുത്തന്‍പുരയ്ക്കല്‍ - 2014 - 16 30 . ജോസ് മാത്യു - 2016 -
വഴികാട്ടി
{{#multimaps: 8.4901672, 77.0360513 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
എന്റെ ഗ്രാമം
ചിത്രം=44017-1 .png| ചിത്രം=44017-2 .png| എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )