സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 13 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRESSYPMANI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


   • ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ മുഹമ്മദ് ഹാദിൻ സി മൂന്നാം സ്ഥാനം നേടി.
   • KPSTA നടത്തിയ ഉപജില്ലാതല ചിത്രോത്സവത്തിൽ എൽപി വിഭാഗത്തിൽ കാതറിൻ മരിയ A ഗ്രേഡ് നേടി.
   • 'ഹായ് കിഡ്സ്‌ ' ന്യൂസ് ബുക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കി ആറാം ക്ലാസിലെ മാത്യൂസ് ജോർജ്.
   • YMCA യുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ വെച്ച് നടന്ന ജില്ലാതല സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സിൽ എഡ്വിൻ വർഗീസ്, അയാൻ സന്തോഷ് എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
   • ഇരിട്ടി ഉപജില്ല സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം ലഭിച്ചു. 6 കുട്ടികൾക്ക് സബ്ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.
   • KPSTA സ്വദേശ് മെഗാ ക്വിസ്സിൽ നിയ മേരി ജെയിംസിന് ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.
   • ഇരിട്ടി ഉപജില്ല സ്കൂൾ ഗെയിംസ് ഖോ-ഖോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ല ടീമിലേക്ക് 7 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
   •  ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. 6 കുട്ടികൾ ഉപജില്ല ടീമിലേക്ക് യോഗ്യത നേടി.
   • ഉപജില്ല ഗണിതശാസ്ത്രമേള ഗണിത ക്വിസ് എൽപി ഒന്നാം സ്ഥാനം മുഹമ്മദ് ഹാദിന് ലഭിച്ചു.
   • ഉപജില്ല ശാസ്ത്രമേള സയൻസ് ക്വിസ് യു പി രണ്ടാം സ്ഥാനം നിയ മേരി ജെയിംസിന് ലഭിച്ചു.
   • ഉപജില്ല ഗണിതശാസ്ത്രമേള ഗണിത ക്വിസ്   യുപി മൂന്നാം സ്ഥാനം മാത്യൂസ് ജോർജിന് ലഭിച്ചു.
   • ഉപജില്ല ശാസ്ത്രമേള സയൻസ് ക്വിസ് എൽപി നാലാം സ്ഥാനം കാതറിൻ വർഗീസിന് ലഭിച്ചു.
   • സംസ്ഥാന സ്കൂൾ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ സബ് ജൂനിയർ പെൺകുട്ടികളുടെ ടീമിലേക്ക് ശ്രീയ ദിനേശന് സെലക്ഷൻ ലഭിച്ചു.
   • ജില്ലാതല മത്സരത്തിൽ ഇരിട്ടി യുവ ജില്ലാ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.അന്നഫ്രിഡ, എൽന, ശ്രീയ ദിനേശൻ  എന്നിവർ ടീം അംഗങ്ങളാണ്.
   • ഉപജില്ല സാമൂഹ്യശാസ്ത്ര ക്വിസ് എൽപി നാലാം സ്ഥാനം സ്പിയോണ റോസ് സജോഷിന് ലഭിച്ചു.
   • പോഷൻ മാ-2024 നോടനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സരത്തിൽ രക്ഷിതാക്കളുടെ വിഭാഗത്തിൽ ശ്രീ ദിനേശൻ കെ റ്റി ഒന്നാം സ്ഥാനവും ശ്രീമതി സിന്ധു സുരേന്ദ്രൻ രണ്ടാം സ്ഥാനവും നേടി.

. കണ്ണൂർ ജില്ലാ സ്കൂൾ ഗെയിംസ് സബ്ജൂനിയർ ഗേൾസ് വിഭാഗം മത്സരത്തിൽ ഇരിട്ടി ഉപജില്ല രണ്ടാം സ്ഥാനം നേടി. ടീമിലെ 7 അംഗങ്ങളും നമ്മുടെ സ്കൂളിലെ കുട്ടികളാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. ടീമിലെ 6 അംഗങ്ങൾ ഈ സ്കൂളിലെ കുട്ടികളാണ് ഡിയോണ നോബി റിൻഷാ ഫാത്തിമ ഡി എൻ എന്ന കുട്ടികൾക്ക് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.

  • ഇരിട്ടി ഉപജില്ല കായികമേളയിൽ എൽ പി കിഡീസ് 100 മീറ്റർ ഓട്ടത്തിൽ ജിയനാ മേരി രണ്ടാം സ്ഥാനം നേടി.
  • ജിഎച്ച്എസ്എസ് ചാവശ്ശേരിയിൽ വെച്ച് നടന്ന ഇരിട്ടി ഉപജില്ല ശാസ്ത്ര, സോഷ്യൽ സയൻസ്, ഐടി,വർക്ക് എക്സ്പീരിയൻസ് മേളകളിൽ കുട്ടികൾ പങ്കെടുത്തു. കരസ്ഥമാക്കിയ നേട്ടങ്ങൾ:
എൽപി മാക്സ് ഫസ്റ്റ് ഓവറോൾ 
യുപി മാക്സ് സെക്കൻഡ് ഓവറോൾ 
യുപി സയൻസ് സെക്കൻഡ് ഓവറോൾ 
ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ് 

അക്കാദമിക നേട്ടങ്ങൾ

.ഇക്കഴിഞ്ഞവർഷം മൂന്നു കുട്ടികൾക്ക് എൽ എസ് എസും മൂന്നു കുട്ടികൾക്ക് യു എസ് എസും ലഭിച്ചു.
*ജില്ലാതല സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്സിൽ എഡ്വിൻ വർഗീസ്, അയാൻ സന്തോഷ് എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
*ഉപജില്ലാതല ഗണിത ക്വിസ്സിൽ എൽ പി വിഭാഗത്തിൽ മുഹമ്മദ് ഹാദിൻ സിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
*ഉപജില്ലാതല സയൻസ് ക്വിസ്സിൽ യു പി വിഭാഗത്തിൽ നിയാമേരി ജയിംസിന് രണ്ടാം സ്ഥാനം ലഭിച്ചു.
*ഉപജില്ലാതല ഗണിത ക്വിസ്സിൽ യു പി വിഭാഗത്തിൽ മാത്യൂസ് ജോർജിന് മൂന്നാം സ്ഥാനം ലഭിച്ചു.
  • ഉപജില്ലാതലാ സയൻസ് ക്വിസ്സിൽ കാതറിൻ വർഗീസിന് നാലാം സ്ഥാനം ലഭിച്ചു.
*ഉപജില്ലാതല സാമൂഹ്യശാസ്ത്ര ക്വിസ്സിൽ സ്പിയോണ റോസ് സജോഷിന് നാലാം സ്ഥാനം ലഭിച്ചു.
*ഉപജില്ലാതല അലിഫ് അറബിക് ടാലൻറ് ടെസ്റ്റിൽ മുഹമ്മദ് ഹാദിൻ സി മൂന്നാം സ്ഥാനം നേടി.
  • KPSTA സബ് ജില്ലാതല മെഗാ ക്വിസിൽ നിയമേരി ജയിംസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • കോർപറേറ്റ് തലത്തിൽ നടത്തിയ സൻമാർഗശാസ്ത്ര പരീക്ഷയിൽ ഏഴാം ക്ലാസ്സിലെ മാത്യൂസ് ജോൺ രണ്ടാം റാങ്ക് കരസ്ഥമാക്കി.
  • സംസ്ഥാന തല ജീനിയസ് ടോപ്പ് ഇംഗ്ലിഷ് സ്പീച്ച് മത്സരത്തിലേക്ക് ജിയോ ക്രിസ്റ്റോ സജി തെരഞ്ഞെടുക്കപ്പെട്ടു.
  • കോർപറേറ്റ് തല മാസ്റ്റർ മൈൻ്റ് 2K23 പൊതു വിജ്ഞാന പരീക്ഷയിൽ 7 കുട്ടികൾ റാങ്ക് നേടി.

മുഹമ്മദ് ഹാദിൻ സി- ക്ലാസ്സ് 3 - റാങ്ക് - l കാതറിൻ വർഗ്ഗീസ് -ക്ലാസ്സ് - 3 - റാങ്ക് - X നിയമേരി ജയിംസ് - ക്ലാസ്സ് 4 റാങ്ക് - lV എഡ്വിൻ വർഗ്ഗീസ് - ക്ലാസ്സ് - 4 - റാങ്ക് - VI മാത്യൂസ് ജോൺ - ക്ലാസ്സ് 7- റാങ്ക് - l ഡാരിയ അന്ന ബെന്നി - ക്ലാസ്സ് - 7 - റാങ്ക് IV ദീപ്തി ടോമി -ക്ലാസ്സ് - 7 - റാങ്ക് VIII