ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/Say No To Drugs Campaign

17:06, 7 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aneeshoomman (സംവാദം | സംഭാവനകൾ) (യോദ്ധാവ് ക്യാമ്പയിൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യോദ്ധാവ് ക്യാമ്പയിൻ

കുട്ടികളിലെ ലഹരിയുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. 2024 സെപ്റ്റംബർ 30ആം തീയതി ജനമൈത്രി പോലീസുമായി സഹകരിച്ചുകൊണ്ട് എസ്. പി. സി. യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.