നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 3 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('കനകക്കുന്ന് പാലസ് കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഓപ്പൺ എയർ ഓഡിറ്റോറിയമാണ് '''നിശാഗന്ധി ഓഡിറ്റോറിയം'''. നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഓപ്പൺ എയർ വേദികളിലൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കനകക്കുന്ന് പാലസ് കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഓപ്പൺ എയർ ഓഡിറ്റോറിയമാണ് നിശാഗന്ധി ഓഡിറ്റോറിയം. നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഓപ്പൺ എയർ വേദികളിലൊന്നാണിത്. വിവിധ ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്ന നിരവധി സംഗീതകച്ചേരികളും സാംസ്കാരിക പരിപാടികളും ഇവിടെ അവതരിപ്പിക്കപ്പെടാറുണ്ട്. പ്രശസ്തമായ നിശാഗന്ധി നൃത്തോത്സവം രാജ്യത്തുടനീളമുള്ള കലാകാരന്മാരെയും പ്രേക്ഷകരെയും ആകർഷിക്കുന്നു.