പ്രമാണം:12060 KSD haritha vidyalaya.jpg

19:36, 2 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adarsa Sreeraj (സംവാദം | സംഭാവനകൾ) (ഹരിത വിദ്യാലയ പ്രഖ്യാപനംഹരിതവിദ്യാലയം 💥💥💥💥💥💥💥 മാലിന്യങ്ങൾ ഇല്ലാത്ത നല്ല നാളേയ്ക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് മാലിന്യമുക്ത നവകേരളം . നമുക്ക് ഒരുങ്ങാം നാടിൻ്റെ നല്ല മാറ്റത്തിനായി. നാടുകളിൽ കുടുംബശ്രീ വഴിയും മറ്റ് സന്നദ്ധസംഘടനകൾ വഴിയും ഈ പരിപാടി നടന്നു വരുന്നുണ്ട്. സ്കൂളും പരിസരവും മാലിന്യമുക്തമായിരിക്കേണ്ടത് നമ്മുടെ കടമയാണ് . ഹരിതസഭ : പുത്തൻ തലമുറയിൽ മാലിന്യസംസ്കരണത്തെക്കുറിച്ച് അവബോധം നൽകാനാണ് ഹരിതസഭ . നവംബർ 14 ശിശുദിനത്തിൽ പള്ളിക്കരയിൽ നടന്ന ഹരിതസഭയിൽ നമ്മുടെ സ്കൂളിൽ നി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,280 × 853 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 138 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ഹരിത വിദ്യാലയ പ്രഖ്യാപനംഹരിതവിദ്യാലയം 💥💥💥💥💥💥💥 മാലിന്യങ്ങൾ ഇല്ലാത്ത നല്ല നാളേയ്ക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് മാലിന്യമുക്ത നവകേരളം . നമുക്ക് ഒരുങ്ങാം നാടിൻ്റെ നല്ല മാറ്റത്തിനായി. നാടുകളിൽ കുടുംബശ്രീ വഴിയും മറ്റ് സന്നദ്ധസംഘടനകൾ വഴിയും ഈ പരിപാടി നടന്നു വരുന്നുണ്ട്. സ്കൂളും പരിസരവും മാലിന്യമുക്തമായിരിക്കേണ്ടത് നമ്മുടെ കടമയാണ് . ഹരിതസഭ : പുത്തൻ തലമുറയിൽ മാലിന്യസംസ്കരണത്തെക്കുറിച്ച് അവബോധം നൽകാനാണ് ഹരിതസഭ . നവംബർ 14 ശിശുദിനത്തിൽ പള്ളിക്കരയിൽ നടന്ന ഹരിതസഭയിൽ നമ്മുടെ സ്കൂളിൽ നിന്ന് 11 വിദ്യാർത്ഥികൾ പങ്കെടുത്തു. എന്തൊക്കെ ചെയ്യണം ✅ സ്കൂളിൽ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കുക. കൊണ്ടു വന്നിട്ടുണ്ടെങ്കിൽ അതേ പോലെ വീട്ടിൽ തിരിച്ചു കൊണ്ടു പോകണം ✅ കടലാസുകൾ ക്ലാസ്സിലും പുറത്തും കീറിക്കളയുന്നത് വലിയ അളവിലാണ് . ഇങ്ങനെ ചെയ്യുന്നവർക്ക് ക്ലാസ്സ് ടീച്ചർമാർ ഫൈൻ ഈടാക്കും ✅ മാലിന്യങ്ങൾ ഉണ്ടെങ്കിൽ അത് തരംതിരിച്ച് പ്ലാസ്റ്റിക് / കടലാസ് വെവ്വേറെ ബിന്നുകളിൽ ഇടണം. ✅ ഉപയോഗിച്ചു കഴിഞ്ഞ പേന , പെൻസിൽ തുടങ്ങിയവ ഒരു കാരണവശാലും വലിച്ചെറിയരുത്. അത് പ്രത്യേകം ബോക്സിൽ നിക്ഷേപിക്കുക ✅ കക്കൂസ് , മൂത്രപ്പുര തുടങ്ങിയ സ്ഥലങ്ങളിൽ പായ്ക്കറ്റ് ഭക്ഷണപദാർത്ഥങ്ങളുടെ കവറുകൾ ഒരു കാരണവശാലും ഇടരുത്. ✅ സ്കൂൾ വിട്ടു പോകുമ്പോൾ കടകളിൽ നിന്ന് സാധനം വാങ്ങിക്കുന്നുണ്ടെങ്കിൽ കവറുകൾ അവിടെത്തന്നെ നിക്ഷേപിക്കണം. റോഡ് സൈഡിൽ വലിച്ചെറിയരുത്. പഞ്ചായത്ത് വക ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശിക്ഷാർഹമാണ്. ✅ചുയിംഗം വിദ്യാലയത്തിൽ പൂർണമായും നിരോധിച്ചിരിക്കുന്നു. ✅ ഡിസംബർ 1 ന് മുൻപ് നമ്മുടെ വിദ്യാലയത്തെ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും. ജൂഡോ സ്റ്റേറ്റ് ലെവൽ ഗോൾഡ് മെഡൽ ജേതാവ് ഹരിത വിദ്യാലയ പ്രഖ്യാപനം

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:

ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, ആശയസംക്രമണത്തിനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാനും
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ രേഖപ്പെടുത്തിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്).

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:35, 2 ജനുവരി 202519:35, 2 ജനുവരി 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 853 (138 കെ.ബി.)Adarsa Sreeraj (സംവാദം | സംഭാവനകൾ)ഹരിത വിദ്യാലയ പ്രഖ്യാപനംഹരിതവിദ്യാലയം 💥💥💥💥💥💥💥 മാലിന്യങ്ങൾ ഇല്ലാത്ത നല്ല നാളേയ്ക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് മാലിന്യമുക്ത നവകേരളം . നമുക്ക് ഒരുങ്ങാം നാടിൻ്റെ നല്ല മാറ്റത്തിനായി. നാടുകളിൽ കുടുംബശ്രീ വഴിയും മറ്റ് സന്നദ്ധസംഘടനകൾ വഴിയും ഈ പരിപാടി നടന്നു വരുന്നുണ്ട്. സ്കൂളും പരിസരവും മാലിന്യമുക്തമായിരിക്കേണ്ടത് നമ്മുടെ കടമയാണ് . ഹരിതസഭ : പുത്തൻ തലമുറയിൽ മാലിന്യസംസ്കരണത്തെക്കുറിച്ച് അവബോധം നൽകാനാണ് ഹരിതസഭ . നവംബർ 14 ശിശുദിനത്തിൽ പള്ളിക്കരയിൽ നടന്ന ഹരിതസഭയിൽ നമ്മുടെ സ്കൂളിൽ നി...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:12060_KSD_haritha_vidyalaya.jpg&oldid=2622192" എന്ന താളിൽനിന്ന് ശേഖരിച്ചത്