ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/നേർക്കാഴ്ച

19:15, 16 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32047 (സംവാദം | സംഭാവനകൾ) (കലോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാതിമതഭേദമെന്യേ എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ പ്രവർത്തിക്കുന്ന ഈ സരസ്വതി സ്ഥാപനം നെടുംകുന്നത്ത്  വിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റം ഉണ്ടാക്കുന്നതിനു സഹായകമായി കുട്ടികൾ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു കലോത്സവ വേദികളിൽ വമ്പിച്ച വിജയം നേടാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്