എസ് ഡി എം എൽ പി എസ് കൽപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15203 (സംവാദം | സംഭാവനകൾ)
എസ് ഡി എം എൽ പി എസ് കൽപ്പറ്റ
വിലാസം
കൽപ്പറ്റ നോർത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201715203




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് ഡി എം എൽ പി സ്കൂൾ കൽപ്പറ്റ . ഇവിടെ 214 ആണ്‍ കുട്ടികളും 213പെണ്‍കുട്ടികളും അടക്കം 427 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട്ടിലെ ആദ്യ ഹൈസ്കൂളായ എസ് കെ എം ജെ ഹൈസ്കൂളിന്റെ ഫീഡർ സ്കൂളായാണ്‌ 1966 ൽ എസ്  ഡി എം എൽ പി സ്കൂൾ സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. കെ ഡി രാജപ്പൻ (1966-1993)
  2. സി ശങ്കരൻ നായർ (1993)
  3. എൻ സുഭദ്ര (1993-1996)
  4. എം നാരായണി മാരസ്യാർ (1996-2000)
  5. ടി കെ ചന്ദ്രൻ (2000-2001)
  6. പി ലീലാവതി (2001-2003)


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. എം വി ശ്രേയാംസ്കുമാർ

വഴികാട്ടി

{{#multimaps:11.623938, 76.088012 |zoom=13}}