VLPS/സ്കൂൾ കലാമേള
സബ് ജില്ല സ്കൂൾ കലോത്സവം 2024
2024 അധ്യയന വർഷത്തെ വൈത്തിരി ഉപജില്ല കലോത്സത്തിൽ എൽ പി ജനറൽ വിഭാഗത്തിൽ മുഴുവൻ ഇനങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.ത്തിൽ കരസ്തമാക്കി.
- രുദ്രീവ് രതീഷ് A ഗ്രേഡ് ലളിത ഗാനം
- അബ്ദുന്നൂർ ഇ എം B ഗ്രേഡ് മാപ്പിളപ്പാട്ട്
- ആർദ്ര കെ എസ് Bഗ്രേഡ് അഭിനയ ഗാനം
- മുഹമ്മദ് ഷാമിൽ B ഗ്രേഡ് കഥാ കഥനം
- രുദ്രീവ് രതീഷ് Bഗ്രേഡ് പദ്യം ചൊല്ലൽ മലയാളം
- മുഹമ്മദ് അസ്ലം Bഗ്രേഡ് പദ്യം ചൊല്ലൽ ഇംഗ്ലീഷ്
- ഹൈസം,ഹയ,ദിയ,
- നൂർ,ഉത്തര,ഹെലന,നിത B ഗ്രേഡ് ദേശഭക്തിഗാനം
- അബ്ദുന്നൂർ Cഗ്രേഡ് ചിത്ര രചന
- ആയിഷ കെ എ C ഗ്രേഡ് ജലഛായം
- അബ്ദുന്നാഫി ഇ എം C ഗ്രേഡ് പ്രസംഗം മലയാളം
- ആമിഷ് മുഹമ്മദ് C ഗ്രേഡ് അഭിനയ ഗാനം ഇംഗ്ലീഷ്
ഫലകം:കലോത്സവം 2023കുട്ടികളിലെ കലാ വാസനകൾ നേരത്തെ കണ്ടെത്തുകയും സ്കൂൾ തലത്തിലും ശേഷം ഉന്നത തലങ്ങളിൽ മികച്ചവ പ്രകടിപ്പിക്കുന്നതിന് അവസരം നൽകുന്നു.