അണിയാരം സൗത്ത് എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 3 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14403 (സംവാദം | സംഭാവനകൾ) (→‎പരിസ്ഥിതി ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

2024-25 വർഷത്തെ പ്രവേശനോത്സവം വാർ‍ഡ് കൗൺസിലർ അയ്യ‍ൂബ് എം പി കെ നിർവഹിച്ച‍ു. സ്ക‍ുൾ അക്കാദമിക കലണ്ടർ Rtd Headmaster സ‍ുരേഷ് മാസ്റ്റർ നിർവഹിച്ച‍ു. നവാഗതർക്ക‍് photo പതിച്ച് ബ‍ുക്ക് വിതരണം ചെയ്ത‍ു. പ്രവേശനോത്സവഗാനംത്തിന് ക‍ുട്ടികൾ ച‍ുവട് വെച്ച‍ു.

പരിസ്ഥിതി ദിനം

ജ‍ൂൺ 5 പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ നടത്തി.

വായനദിനം

മാലിന്യ മ‍ുക്ത നവകേരളം

സ്ക‍ൂള‍ും പരിസരവ‍ും വ‍ൃത്തിയാക്കി. ക്ലാസ‍ുകളിൽ ജൈവ, അജൈവ ബാസ്ക്കറ്റ‍ുകൾ വെച്ച‍ു.