ഗവ. യു പി എസ് തമ്പാനൂർ/അംഗീകാരങ്ങൾ/2023-24

20:39, 22 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43339 4 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


നല്ല പാഠം

കഴിഞ്ഞ അധ്യയന വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് യുപിഎസ് തമ്പാനൂർ സ്കൂളിന് എ പ്ലസ് ഗ്രേഡ് ലഭിച്ചു.

 

കഴിഞ്ഞവർഷത്തെ എച്ച് എം ശ്രീമതി ശ്രീല ടീച്ചറും നല്ല പാഠം കോഡിനേറ്റർ ആയ ശ്രീ.റസൽ സാറും ശ്രീമതി  നീഹ ടീച്ചറും പുരസ്കാരം ഏറ്റുവാങ്ങി..