ശിവഗിരി എച്ച്.എസ്.എസ് വർക്കല/പ്രവർത്തനങ്ങൾ/2024-25

20:52, 21 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gayathri Dileep (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രഗ്യ ശാസ്ത്ര-പഞ്ചഭാഷ മേള

സ്കൂൾ തലത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പത്ത് വിഷയങ്ങളിലായി മേള സംഘടിപ്പിക്കുന്നു. കുട്ടികൾ മേളയിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു. മികവാർന്നവ സബ്‌ജില്ല ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുന്നു. 5 ഭാഷകളിലായി പഞ്ചഭാഷ മേളയും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. മേള ഒരു ആഘോഷമായി സ്കൂളിൽ കഴിഞ്ഞ മൂന്ന് വർഷമായി നടന്നു വരുന്നു.  

Home2025-26
  Archive     2022-23   2023-24   2024-25   2025-26