U P S Kunnuvaram /സംസ്കൃതകൗൺസിൽ.
നമ്മുടെ വിദ്യായലത്തില്‍ ഒന്ന് മുതല്‍ എഴ് വരെ ആണ്. നിലവില്‍ സംസ്കൃത കൗണ്‍സില്‍ യുപി ക്ലാസുകള്‍ക്കാണ് ഉള്ളതെങ്കിലും കൗണ്‍സില്‍ പ്രവര്‍ത്തലങ്ങള്‍ക്ക് എല്ലാ കുട്ടികളും പങ്കെടുക്കാറുണ്ട്. വിദ്യാരംഗം പോലെ സംസ്കൃവിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷിയും ഭാഷാശേഷിയും വര്‍ദ്ധിപ്പിക്കുക എന്നതാണ് സംസ്കൃതകൗണ്‍സിലിന്റെ ലക്ഷ്യം പ്രസ്തുത ലക്ഷ്യത്തോടെ തന്നെ വിവിധ പരിപാടികള്‍ സ്കൂളില്‍ നടത്തിവരുന്നുണ്ട്