കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
വായന ദിന ക്വിസ് മത്സര   വിജയികൾ
വായാനദിന പോസ്റ്റർ
യോഗാക്ലാസ്സ്
സ്കൂൾ പച്ചക്കറി തോട്ടം
എക്സിബിഷൻ; മാലിന്യ മുക്ത പരിസരം

വായനാദിനം - 2024

ജൂലൈ 5 ബഷീർദിനം

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ  19ന്  സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

വായനാദിന മത്സര വിജയികൾ
പോസ്റ്റർ പ്രദർശനം
വായനാവാരം സമാപനം
ചാന്ദ്രദിനം 2024

വായനാദിന  പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു.

വായനാവാരത്തോടനുബന്ധമായി ജൂൺ 25  വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു .

ലഹരിവിരുദ്ധദിനം 2024

ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ തയ്യാറാക്കിവരുകയും ചെയ്തു .ക്വിസ് ,പോസ്റ്റെർനിർമാണം ,ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു .

ജൂലൈ 5 ബഷീർദിനം

      ബഷീർ അനുസ്മരണവും കൃതികൾ പരിചയപ്പെടലും സ്മരണിക പ്രകാശനവും കൊണ്ട് ജൂലായ്‌ 5 ബഷീർദിനം സ്കൂൾ അദ്ദേഹത്തിന്റെ ജീവിതം ഓര്മപുതുക്കി ക്വിസ്‌മത്സരം, കാർട്ടൂൺരചനഎന്നിവയും നടത്തി .

കൃഷിയുടെ നല്ലപാഠം

        നല്ലപാഠം ക്ലബ് അംഗങ്ങളും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂൾ അടുക്കളത്തോട്ടം ആരംഭിച്ചു .

യോഗപരിശീലനം

     കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം മുൻനിർത്തി പ്രത്യേക പരിശീലകന്റെ നേതൃത്വത്തിൽ സ്‌ക്‌ളിൽ യോഗപരിശീലനം തുടങ്ങി .

വളരുന്ന വായന

        ബഷീർദിനത്തിൽ തുടങ്ങിയ വളരുന്നവായനയിലൂടെ മൂന്നാം ക്ലാസ്സിലെ ദേവദര്ശന് ബഷീറിന്റെ മന്ത്രികപൂച്ചക്കു ആസ്വാദനം തയ്യാറാക്കി.സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു കഥക്കുമപ്പുറം എഴുതുന്നവ പെട്ടിയിൽ ഇടാനും ഒരു മാസത്തിൽ അത് പതിപ്പാക്കി മാറ്റാനും തുടങ്ങി

ചന്ദ്രദിനം 2024

          ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസരചന ,ചന്ദ്രദിനപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം എന്നിവ നടന്നു .മാനത്തേക്കൊരു യാത്ര എന്ന വിഷയത്തിൽ കുട്ടികൾ വ്യസ്തങ്ങളായ ആശയങ്ങൾ പങ്കുവച്ചു .

മാലിന്യമുക്തം പരിസരo

           

             വർധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ മോചനം ലഭിക്കുന്നത് പാഴ്വസ്തുക്കളെ വീണ്ടും ഉപയോഗയോഗ്യമാക്കി മാറ്റുന്നതിലൂടെയാണ്.അത്തരം ഒരു ആശയം കുട്ടികളിൽ എത്തിക്കുന്നതിനുവേണ്ടിയാണ് പാഴ്വസ്തുക്കളിൽനിന്നും ഉപയോഗയോഗ്യമായ വസ്തുക്കൾ നിർമിച്ചു അതിന്റെ പ്രദര്ശനവും ഒരു ഫാഷൻഷോ യും  29 .6 ,24 നുസംഘടിപ്പിച്ചത്.പേപ്പര്ബാഗ് ,കരകൗശലവസ്തുക്കൾ,

ക്ലോത്ബാഗ് ,floormatt ,തുടങ്ങി ധാരാളം വസ്തുക്കൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു .

   വാതിലപ്പുറ പഠനം

   സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം

മൃഗശാല ;നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ,അക്വാറിയം എന്നിവ

സന്ദർശിച്ചു .

കാൻസർ ലൈഫ് കെയർ

മൂന്നാംക്ലാസ്സിലെ ശിവനന്ദ ക്യാൻസർരോഗം മൂലം

മുടികൊഴിഞ്ഞവർക്കു വേണ്ടി അവളുടെ നീളമുള്ള

തലമുടി മുറിച്ചു നൽകി മാതൃകയായി .സമൂഹത്തിനു വഴികാട്ടിയാകാൻ

അവൾക്കു കഴിഞ്ഞു . 

ഭരണ ഭാഷാവാരാ  ഘോഷം

          നവംബർ ഒന്നിനു പ്രത്യേക അസംബ്ലി കൂടി ഭാഷാ ദിന

പ്രതിജ്ഞ ചൊല്ലി .കുട്ടികളെല്ലാവരും കേരളീയവേഷത്തിൽ

വന്നു .കേരളപ്പിറവി ക്വിസ്സ് ,വായനാമത്സഭരണ ഭാഷാവാരാ  ഘോഷം

          നവംബർ ഒന്നിനു പ്രത്യേക അസംബ്ലി കൂടി ഭാഷാ ദിന

പ്രതിജ്ഞ ചൊല്ലി .കുട്ടികളെല്ലാവരും കേരളീയവേഷത്തിൽ

വന്നു .കേരളപ്പിറവി ക്വിസ്സ് ,വായനാമത്സരം ,ഉപന്യാസരചന

എന്നിവ നടന്നു .വാരാഘോഷത്തിൽ മാഗസിൻ പ്രകാശിപ്പിക്കും .രം ,ഉപന്യാസരചന

എന്നിവ നടന്നു .വാരാഘോഷത്തിൽ മാഗസിൻ പ്രകാശിപ്പിക്കും .

പ്ലാസ്സ്റ്റിക് ഫ്രീ

             ക്യാമ്പസ്

             

             സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിന്റെയും

പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രഖ്യാപനത്തിന്റെയും ഭാഗമായി സ്കൂൾ

പരിസരം ശുചിയാക്കുകയും പ്ലാസ്റ്റിക് വേസ്റ്റ് എടുത്തുമാറ്റുകയും

ചെയ്തു ,കുട്ടികളെല്ലാം ഇപ്പോൾ സ്റ്റീൽ ബോട്ടിൽ ആണ് വെള്ളം കൊണ്ടുവരുന്നത് ,

പിറന്നാൾ ദിനത്തിൽ മിട്ടായിക്ക് പകരം വൃഷത്തൈയോ ലൈബ്രറി പുസ്തകങ്ങളോ

കൊണ്ടുവരാറുണ്ട് , പ്രഖ്യാപനത്തിന്റെയും ഭാഗമായി സ്കൂൾ

പരിസരം ശുചിയാക്കുകയും പ്ലാസ്റ്റിക് വേസ്റ്റ് എടുത്തുമാറ്റുകയും

ചെയ്തു ,കുട്ടികളെല്ലാം ഇപ്പോൾ സ്റ്റീൽ ബോട്ടിൽ ആണ് വെള്ളം കൊണ്ടുവരുന്നത് ,

പിറന്നാൾ ദിനത്തിൽ മിട്ടായിക്ക് പകരം വൃഷത്തൈയോ ലൈബ്രറി പുസ്തകങ്ങളോ

കൊണ്ടുവരാറുണ്ട് ,