പെരളം

പയ്യന്നൂർ താലൂക്കിൻ്റെ കീഴിലാണ് പെരളം ഗ്രാമം വരുന്നത്. പ്രകൃതി സുന്ദരമായ ഒരു സ്ഥലമാണിത്. ഇവിടെ 1955 ലാണ് ഒരു യുപി സ്കൂൾ നിലവിൽ വരുന്നത്

ഭൂമിശാസ്ത്രം

പ്രധാന പൊതുസ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • വായനശാലകൾ
  • പെരളം എ യു പി സ്കൂൾ

ആരാധനാലയങ്ങൾ

  • കൊഴുമ്മൽ മഹാവിഷ്ണുക്ഷേത്രം
  • മുണ്ട്യക്കാവ്
  • പെരളം ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ