ഗവ ആശ്രമം സ്കൂൾ തിരുനെല്ലി/എന്റെ ഗ്രാമം

20:47, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subashkuttappan (സംവാദം | സംഭാവനകൾ) (ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുനെല്ലി/എന്റെ ഗ്രാമം

വയനാട് ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് തിരുനെല്ലി, തിരുനെല്ലിയിൽ കേരളത്തിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട മഹാവിഷ്‌ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാനത്താവടയിൽ നിന്നു ഏകദേശം 20 കിലോമീറ്റർ അകലെയാണു തിരുനെല്ലി സ്ഥിതി ചെയ്യുന്നത്. govt ആശ്രമം സ്കൂളും ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത്.

ചിത്രശാല