ജി.എൽ.പി.എസ്. നാട്ടുകൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nishanabeegam (സംവാദം | സംഭാവനകൾ) (→‎പൊതു സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാഭ്യാ== നാട്ടുകൽ == പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന ഒരു സ്ഥലമാണ് നാട്ടുകൽ.

ഭൂമിശാസ്ത്രം

പാലക്കാട് ടൗണിൽ നിന്നും ചിറ്റൂർ കൊഴിഞ്ഞാമ്പാറ റോഡിലൂടെയും,പാലക്കാട് പൊള്ളാച്ചി സംസ്ഥാനപാതയിലൂടെയും നമുക്ക് നാട്ടുകളിൽ എത്തിച്ചേരാം.ഗ്രാമഭംഗി നിറഞ്ഞ നാടാണിത്.തെങ്ങിൻ തോപ്പുകളും, ചെറുതോട്ടങ്ങളും, വയലുകളും നമുക്ക് ഇവിടെ കാണാം.

പൊതു സ്ഥാപനങ്ങൾ

ഈ ഗ്രാമത്തിൽ തന്നെ ആണ് അത്താണി ഹോസ്പിറ്റലും സ്ഥിതി ചെയുന്നത്.  മലയാളം ആണ് ഇവിടത്തെ പ്രാദേശിക ഭാഷ. പാലക്കാട് നിന്നും ഇരുപത്തിമൂന്ന് കി.മീ ദൂരം ഉണ്ട് നാട്ടുകല്ലിലേക്ക് 

വിദ്യാഭ്യാസ  സ്ഥാപനങ്ങൾ

ചിറ്റൂർ കൊഴിഞ്ഞാമ്പാറ എന്ന പ്രധാന പാതയിൽ തന്നെയാണ് ജി എൽ പി എസ് നാട്ടുകൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജും  ഈ ഗ്രാമത്തിൽ ആണ് സ്ഥിതി ചെയുന്നത്.

glps-nattukal