സഹായത്തിന്റെ സംവാദം:എന്റെ ഗ്രാമം
ചരിത്രം
വിദ്യാലയ ചരിത്രം മലയോര ജില്ലയായ പത്തനംതിട്ടയുടെ ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ അകലെ കുന്നുകളും മലകളും അടങ്ങിയ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എൻ എസ് എസ് യുപി സ്കൂൾ. 936 ൽ സ്ഥാപിതമായ ഈ മിഡിൽ സ്കൂളിന്റെ ആദ്യനാമം ദേശവർദ്ധിനി സമാജം മലയാളം സ്കൂൾ എന്നായിരുന്നു. പിന്നീട് ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിക്ക് കൈമാറുകയും എൻ എസ് എസ് യുപി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങൾ
==
മാനേജ്മെന്റിന്റെ സഹായത്തോടെ സ്കൂളിൽ എല്ലാ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.ആവശ്യത്തിനു നല്ല ഉറപ്പുള്ള മൂന്ന് കരിങ്കൽ കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, പാചകപ്പുര, കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ്ങ് ഹാൾ, ആവശ്യത്തിനുള്ള ടോയ്ലറ്റ്, മൂത്രപ്പുര, ചുറ്റുമതിൽ, കുട്ടികൾക്ക് ആവശ്യമുള്ള കളിസ്ഥലം മുതലായവ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്. ജൈവവൈവിധ്യ ഉദ്യാനം, കലാകായിക പരിശീലനം, യോഗ പരിശീലനം, വിദ്യാരംഗം കലാ സാഹിത്യ വേദി, അതിജീവനം പരിപാടി
'ജനസംഖ്യാശാസ്ത്രം'
2001 ലെ സെൻസസ് പ്രകാരം മലയാലപ്പുഴയിൽ 7419 പുരുഷന്മാരും 8049 സ്ത്രീകളും 15468 ആണ്. [ 3 ]
GALLERY
-
Sunset
-
school view
-
school