പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shamlyajayan (സംവാദം | സംഭാവനകൾ) (THALAKEETTU)

കണ്ണമ്പ്ര

പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരി നിന്നും 7 കിലോ മീറ്റർ അകലെ പ്രകൃതി രമണീയമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി കെ എച്ച് എസ് മഞ്ഞപ്ര. കണ്ണമ്പ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യു കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് കണ്ണമ്പ്ര. ആലത്തൂർ താലൂക്കിലാണ് ഈ ഗ്രാമം

ഉൾപ്പെടുന്നത്. എല്ലാ വർഷവും മെയ് 24-നു നടക്കുന്ന ‘കണ്ണമ്പ്ര വേല‘യ്ക്ക് പ്രശസ്തമാണ് ഈ സ്ഥലം. കണ്ണമ്പ്ര, ഋഷിനാരദമംഗലം എന്നീ‍ ഗ്രാമങ്ങൾ മത്സരിച്ച് നടത്തുന്ന ഈ ഉത്സവം തൃശ്ശൂർ പൂരത്തിന്റെ ഒരു ചെറിയ പതിപ്പാണെന്നു പറയാം. ഉത്സവത്തിൽ ഉച്ചക്ക് കണ്ണമ്പ്ര നായർവീട്ടിലെ വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചവാദ്യവും വൈകിട്ട് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ പരസപരം അഭിമുഖീകരിച്ച് രണ്ടു നിരയായി നിന്നു നടത്തുന്ന കുടമാറ്റവും രാത്രിയിലെ വെടിക്കെട്ടും ഉൾപ്പെടുന്നു. ന്നത്.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് കണ്ണമ്പ്ര .​​​ കണ്ണമ്പ്ര-1 , കണ്ണമ്പ്ര-II എന്നീ ഗ്രാമങ്ങളിൽ സേവനം ചെയ്യുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനമാണ് . [ 1 ]ചെരിച്ചുള്ള എഴുത്ത്