ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== ചെറ്റച്ചൽ ==

ചെറ്റച്ചൽ ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വിതുര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറ്റച്ചൽ.തിരുവനന്തപുരം -തെൻകാശി സംസ്ഥാനപാതയിൽ നന്ദിയോടും നിന്നും തിരുവനന്തപുരം-പെൻമുടി പാതയിൽ വിതുരയിൽ നിന്നും ഇവിടെ എത്രാംത.പാലോട്-വിതുര പാതയിൽ

നന്ദിയോട് നിന്നും ഏഴു കിലോമീറ്ററും വിതുരയിൽ നിന്നും നാലു കിലോമീറ്ററും അകലെയാണ് ചെറ്റച്ചൽ ഗ്രാമം.

= പൊതുസ്ഥാപനങ്ങൾ =

ജഴ്സിഫാം എ‍ൿസ്റ്റൻഷൻ യൂണിറ്റ്ചെറ്റച്ചൽ

ജി എച്ച് എസ്സ് ചെറ്റച്ചൽ

ജഴ്സിഫാം എ‍ൿസ്റ്റൻഷൻ യൂണിറ്റ്ചെറ്റച്ചൽ

ജവഹർ നവോദയ വിദ്യാലയ ചെറ്റച്ചൽ





ചിത്റശാല

[[പ്രമാണം:42087 swaraj gate.jpg|thumb|സ്വരാജ് ഗേറ്റ്‍]]

ഭൂപ്രകൃതി

നദികൾ,തോടുകൾ,പുഴകൾ എന്നിവയാൽ ജലസമൃദ്ധമാണ് ചെറ്റച്ചൽ ഗ്രാമം.

കുന്നിൻ ചരിവുകളും താഴ്വാരങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.പലതരം

വൃക്ഷങ്ങളും സസ്യലദാതികളും നിറഞ്ഞു പച്ചപ്പ് നിറഞ്ഞ ആകർഷണീയമായ ഭൂപ്രദേശം.

വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ പൊന്മുടി തൊട്ടടുത്ത പ്രദേശമാണ് .

ചെറ്റച്ചൽ ഗ്രാമത്തെക്കുറിച്ച്......

വെള്ളനാട് ബ്ളോക്കിലെ വളരെ പ്രധാനപ്പെട്ട പ‍‍ഞ്ചായത്താണ് ചെറ്റച്ചൽ. നാല് വില്ലേജുകളുടെ

സംഗമസ്ഥാനം. റബർ , മലഞ്ചരക്ക് വ്യാപാരത്തിന് പേര്കേട്ട സ്ഥലം. ചെറ്റച്ചൽ ജഴ്സി ഫാം ,

ഡയറി എക്സ്റ്റൻഷൻ യൂണിറ്റ്കൾ തൊട്ടടുത്തായ് സ്ഥിതി ചെയ്യുന്നു.സ്കുൂൾ, ബാൻക്,ATM,

വനിതാസ്വയം സഹായസംഘം, പ്രധാന കുടിവെള്ള പദ്ധതി( ചെറ്റച്ചൽ - വാവ്പുര) എന്നിവ

മറ്റ് സവിശേഷതകളാണ്.



ആരാധനാലയം

ആരാധനാലയം

ചെറ്റച്ഛലിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ആരാധനാലയം ആണ് മേലങ്കോട് ദേവി ക്ഷേത്രം. അനേകം ഭക്തജനങ്ങൾ ഇന്നും ഭക്തി നിർവൃതിയോട് കൂടി ആരാധന ചെയുന്നു.