പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/എന്റെ ഗ്രാമം
ഭൂമിശാസ്ത്രം
കേരളത്തിൻറെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൈക്കോട്ട്കടവ്.അവിടുത്തെ ജനതയുടെ വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ സ്കൂൾ ആണ് പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ്.HI TECH-വിദ്യാലയം, ENGLISH MEDIUM SCHOOLതൃക്കരിപ്പൂർ പഞ്ചായത്തിലെ തെക്കേ അറ്റത്തുള്ള മനോഹരമായ ഒരു തീരദേശമേഖലയാണ് . സാംസ്‌കാരിക- സാമൂഹിക മുന്നേറ്റം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് എന്റെ വിദ്യാലയമായ PMSA PTS VHSS കൈക്കോട്ട്കടവ് ആണ്.