എ.എം.എൽ.പി.എസ്. കോട്ടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടൂർ

മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഇരുപത്തൊന്നാം വാർഡ് ആണ് കോട്ടൂർ , അല്പം ഉയർന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്