ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/എന്റെ ഗ്രാമം
കുഞ്ചിത്തണ്ണി
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെട്ട ഗ്രാമമാണ് കുഞ്ചിത്തണ്ണി. മുതിരപ്പുഴയാറിന്റെ തീരത്തുള്ള ഈ ഗ്രാമത്തിലേക്ക് മൂന്നാറിൽ നിന്നും 13 കിലോമീറ്ററും അടിമാലിയിൽ നിന്നും 16 കിലോമീറ്ററും വെള്ളത്തൂവൽ കവലയിൽ നിന്നും 11.5 കിലോമീറ്ററും ദൂരമുണ്ട്. രാജാക്കാട് ആണ് അടുത്ത പട്ടണം.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ത്ത ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി. എച്ച്. എസ്. എസ്. കുഞ്ചിത്തണ്ണി