യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ

15:54, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ)

കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ
വിലാസം
വണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201748560




ചരിത്രം

1951ല്‍ ശ്രീ.പി.എന്‍ നമ്പീശന്റെ പത്തായപ്പുരയില്‍ 6ആം ക്ലാസ്സൊടുകൂടി ആരംഭിച്ച ഈ വിദ്യാലയം 1952ല്‍ ശ്രീ.യു.സി.നാരായണന്‍ നമ്പൂതിരി ഏറ്റെടുക്കുകയും കിഴക്കേ വാരിയത്തിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു. 1953-54ല്‍ ഇന്ന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. 1960ല്‍ എല്‍.പി. വിഭാഗം അനുവദിച്ചുകിട്ടുകയും ചെയ്തു., 1964ല്‍ എല്‍.പി. വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തതോടെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളുള്ള എ.യു.പി.സ്കൂള്‍ പോരൂര്‍ നിലവില്‍ വന്നു. ശ്രീ.യു.സി.നാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തിനുശേഷം ഇത്. യു.സി.എന്‍.എന്‍.എം.എ.യു.പി.സ്കൂള്‍ പോരൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ശ്രീ.യു.സി.ശ്രീകുമാരന്‍ നമ്പൂതിരിയാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍. എല്‍.പി.വിഭാഗത്തില്‍ 2ഡിവിഷന്‍ വീതവും യു.പി.വിഭാഗത്തില്‍ 4ഡിവിഷന്‍ വീതവും ഉള്ള ഈ വിദ്യാലയത്തില്‍ 784ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 29അധ്യാപകരും ഒരു പ്യൂണും ജീവനക്കാരായുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.164348, 76.255213 |zoom=13}}