ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുതുകാട്

പ്രകൃതി

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിലെ സ്കൂളാണ്. മലകളാലും പുഴകളാലും സമൃദ്ധമായ, പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഒരു മലയോര ഗ്രാമം.

ഭൂമി ശാസ്ത്രം

മാപ്

മലപ്പുറം ജില്ലയിലെ നിലംബൂർ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് മുതുകാട് , നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്തായി സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

സ്കൂൾ റോഡ്

മന്നം സ്മാരക NSSHS സ്കൂൾ

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • സെന്റ്. മേരീസ് മലങ്കര കത്തോലിക്ക ചർച്ച്  മുതുകാട്
സെന്റ്. മേരീസ് മലങ്കര കത്തോലിക്ക ചർച്ച്  മുതുകാട്
  • മസ്ജിദ് തഖ്‌വാ വീട്ടിച്ചാൽ
  • ശ്രീ അയ്യപ്പ ക്ഷേത്രം മുതുകാട്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഭാരത് മാതാ എ യു പി സ്കൂൾ മുതുകാട്