ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം

മലപ്പുറത്തിന്റെ ഹൃദയഭാഗത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇതൊരു നഗരമാണ്. ഇവിടെ ധാരാളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഭൂമിശാസ്ത്രം

ഉയർന്ന നഗരപ്രദേശം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കലക്ട്രേറ്റ് മലപ്പുറം
  • ഡി ഡി ഇ ഓഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി ജി എച്ച് എസ് മലപ്പുറം