എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ മണകുന്നം വില്ലേജിൽ എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നു.ഉദയംപേരൂരിനു അടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് തെക്കൻ പറവൂർ.ഇത് വേമ്പനാട് കായലിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.