ഗവ. എൽ. പി. എസ്സ്. മടവൂർ/എന്റെ ഗ്രാമം
മടവൂർ
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ദേശത്തെ പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് മടവൂർ .
ഭൂമിശാസ്ത്രം
താഴ്‌വാരങ്ങളാലും കുന്നിൻപ്രദേശമാലും തോടുകളും അരുവികളും വയലേലകളും നിറഞ്ഞ മനോഹരമായ ഗ്രാമം .
പ്രധാന പൊതുസ്ഥാപനങ്ങൾ
- എൻ .എസ് .എസ്. എച്ച് .എസ് .എസ് മടവൂർ
- ഗവ എൽ പി എസ് മടവൂർ
- മടവൂർ പഞ്ചായത്ത് കാര്യാലയം
ശ്രദ്ധേയരായ വ്യക്തികൾ
- മടവൂർ വാസുദേവൻ നായർ
- എം .ബാലകൃഷ്ണൻ നായർ
ആരാധനാലയങ്ങൾ
- ശ്രീ മഹാദേവക്ഷേത്രം
- പുളിമാത്ത് ദേവീക്ഷേത്രം