വിദ്യാലയം

പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചിറ്റൂർ ഉപജില്ലയിലെ വിളയോടി എന്ന ഗ്രാമത്തിൽ നല്ലമാടൻചള്ള എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എസ് എൻ യു പി സ്കൂൾഭരണസംവിധാനം

സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി

യു.പി

സ്കൂൾ തലം 1 മുതൽ 7 വരെ
മാദ്ധ്യമം മലയാളം