മടവൂർ

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ദേശത്തെ പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് മടവൂർ .

ഭൂമിശാസ്ത്രം

താഴ്‌വാരങ്ങളാലും കുന്നിൻപ്രദേശമാലും തോടുകളും അരുവികളും വയലേലകളും നിറഞ്ഞ മനോഹരമായ ഗ്രാമം .