സുഹറ യു.പി.എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijithavijayan (സംവാദം | സംഭാവനകൾ) (→‎ആറളം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആറളം

ആറളം

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത് . ഈ ഗ്രാമപഞ്ചായത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത് .

ഭൂമിശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലങ്ങൾ ,ഇടത്തരം ചെരിവുകൾ, ചെറിയ ചെരിവുകൾ, താഴ്‌വര, നിരപ്പുപ്രദേശം, വയലുകൾ എന്നിങ്ങനെ തരംതിരിക്കാം. ചരൽമണ്ണ്, ചെങ്കൽമണ്ണ്, കറുത്തമണ്ണ്, എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.

അതിരുകൾ

  • വടക്ക് : അയ്യങ്കുന്ന്‌, വെമ്പുഴ
  • പടിഞ്ഞാറ് : പായം ഗ്രാമപഞ്ചായത്ത്
  • തെക്ക് : കണിച്ചാർ, ബാവലി-ആറളം പുഴ  
  • കിഴക്ക് : അയ്യൻകുന്ന്, കേളകം

പ്രധാന പൊതു സ്ഥാപനങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ